Description
സൂര്യനുമായി സുഖകരമായ കൂടിച്ചേരലിന്റെ ഒടുവില്‍ ആനന്ദം സ്ഖലിക്കുന്നതാണ് വേനല്‍മഴ. അപ്പോള്‍ ഭൂമിക്ക് ഉണ്ടാവുന്ന രതിസംതൃപ്തിയുടെ പുളകമാണ് പൂക്കള്‍. അതിന്റെ ഗന്ധവും ഇണചേരുമ്പോഴുള്ള രതിനിര്‍വേദത്തിന്റെ ഗന്ധവും ഒരുപോലെയാണ്. അങ്ങനെ മനസ്സില്‍ ആനന്ദവും ഉത്സാഹവും വര്‍ദ്ധിച്ച് സുഗന്ധം നിറയുമ്പോള്‍ ആ ഗന്ധത്തിന് രക്തത്തിന്റെ മണം വന്നാല്‍…? കുതിരപ്പുറമേറി കുതിക്കുന്ന മനസ്സ് ഇടറിവീണാല്‍…?
കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാക്കളായ ഡോ. എസ്.ഡി.പി. നമ്പൂതിരിയുടെ പുതിയ പുസ്തകം.









Reviews
There are no reviews yet.