Description
ഈ കവിതകളില്‍ ഗൃഹാതുരത്വം നിഴല്‍ വിരിച്ചു നില്ക്കുന്നു. ഗൃഹാതുരത്ത്വത്തിന്റെ നനവ് നമ്മെ സ്പര്‍ശിക്കുന്ന മുഹൂര്ത്തങ്ങളിലാണ് ഒരോ ഓര്‍മ്മകളും സജീവമായിത്തീരുന്നത്. പി. എസ്. എ. ലത്തീഫിന്റെ കവിതകളും നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് ഇത്തരം ഓര്‍മ്മകളിലേക്കാണ്. അക്ഷരക്കൂട്ടങ്ങള്‍ സുഗന്ധം പരത്തുന്ന ഓര്‍മ്മകളിലേക്ക്.









Reviews
There are no reviews yet.