Description
പ്രത്യേകതകളുടെ കൂടാരം. വളരെ മനോഹരമായ ഇടങ്ങള്‍ സൃഷ്ടിക്കാനും ആഹ്ലാദിക്കാനും പറ്റുന്ന ഒരു പേര്. നാം ശ്രദ്ധിച്ചാല്‍ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ എളുപ്പം കഴിയും. നാമൊന്ന് മനസ്സുവെച്ചാല്‍, നാമൊന്ന് ചിന്തിച്ചാല്‍, നമ്മുടെ കൈപ്പിടിയിലൊതുക്കാന്‍ പറ്റുന്ന ഒരു ഭാവനയാണ് പ്രത്യേകഥകളുടെ കൂടാരം ഈ കൂടാരത്തില്‍ നമ്മെപ്പോലുള്ള ആള്‍ക്കാര്‍ക്കും ചേക്കേറാം.
നിലമ്പൂര്‍ ഐഷ.









Reviews
There are no reviews yet.