Description
കെട്ടുപോയ കാലത്തേയും ലോകത്തേയും പുന: ക്രമീകരിയ്ക്കാന്‍ ശ്രമിയ്ക്കുന്ന കഥകള്‍. തട്ടുകടയിലെ ജോലി മുതല്‍ സെമിനാരി പഠനവും അദ്ധ്യാപനവും വരെയുള്ള വ്യത്യസ്ഥവും വിസ്തൃതവുമായ അനുഭവലോകത്ത് നിന്നാര്‍ജിച്ച രചനകള്‍. കഥയെഴുതുക എന്നത് രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയായി കാണുന്ന ഒരു എഴുത്തുകാരന്റെ കാഴ്ചപ്പാടുകള്‍.









Reviews
There are no reviews yet.