Availability: Out of Stock

Perumbavoor Yathrinivas

Author: Manoj Vengola
Product Points: 13 Points

184.00


You save: 6.00 (3%)

Out of stock

Category: Tags: ,
  • ISBN : 978-93-5962-068-8
  • Binding : Paperback
  • Publishing Year : 2023
  • Edition : 1
  • Languages : Malayalam

Description

സിസ്റ്റം എന്ന ജയിലിനുള്ളില്‍ അകപ്പെട്ട, നെഞ്ചിനുള്ളില്‍ വെട്ടുകല്ല് പേറിനടക്കുന്ന മനുഷ്യാവസ്ഥകളാണ് മനോജിന്റെ കഥകളിലെ ചിറകുള്ള മനുഷ്യര്‍. യാത്രിനിവാസിലെ ചിറകറ്റ മനുഷ്യര്‍ കലഹിക്കുന്നത് ഈ സിസ്റ്റത്തോടാണ്. മനുഷ്യര്‍ക്ക് ഭ്രാന്തുണ്ടാക്കുന്ന ഒരു കെട്ടിടമായി ഇതിലെ കോടതികള്‍ നിലകൊള്ളുമ്പോള്‍, സ്വാതന്ത്യം ആര്‍ക്കുവേണം എന്ന ബഷീറിയന്‍ കഥാപാത്രത്തിന്റെ നിസ്സഹായത നമുക്ക് ഓര്‍മ്മവരും… സ്‌നേഹത്തിന്റെ അച്ചുതണ്ടില്‍ കറങ്ങുന്ന സങ്കടങ്ങളാണ് മനോജ് വെങ്ങോലയുടെ കഥകള്‍.

-വിനോദ് കൃഷ്ണ

Additional information

Weight 143 g
Dimensions 21 × 13.5 × .6 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Perumbavoor Yathrinivas”

Your email address will not be published. Required fields are marked *