Description
അപവാദപ്രചരണം, മറ്റുള്ളവരെ അവഹേളിക്കല്‍, നുണ പറച്ചില് തുടങ്ങിയ ദു:സ്വഭാവങ്ങള്‍ കുട്ടികളില്‍ നിന്ന് വേരോടെ പിഴുത് മാറ്റുക എന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ട നോവല്‍. പണക്കാരനായ ഒരു വിദ്യാര്‍ത്ഥിയുടെ ദുസ്വഭാവങ്ങള്‍ മൂലം കടുത്ത വ്യഥകള്‍ അനുഭവിക്കേണ്ടി വന്ന ബാലന്റെ കദനകഥ.









Reviews
There are no reviews yet.