Description
കഥകളുടെ അക്ഷയഖനിയും അറിവിന്റെ ഭണ്ഡാകാരവുമാണ് ഇതിഹാസകാവ്യമായ മഹാഭാരതം. അതില്‍ പ്രതിപാദിക്കാത്ത വിഷയങ്ങളില്ല. ജീവിതവുമില്ല. ഈ മഹാകാവ്യസാഗരത്തില്‍ നിന്നും ഒരു തുള്ളി എടുത്ത് കുഞ്ഞുനാവുകളില്‍ പകര്‍ന്നുകൊടുക്കാനുള്ള ശ്രമമാണ് ഇത്. വ്യാസമഹാഭാരതം മുഴുവന്‍ വായിച്ചറിയാനുള്ള ജിജ്ഞാസ ഈ പുസ്തകം കുഞ്ഞുമനസ്സുകളില്‍ ജനിപ്പിക്കും.









Reviews
There are no reviews yet.