Description
കഥയിലെ രാഷ്ട്രീയം എന്നത് അതിസ്വഭാവികമായി ചേരുവയാണെന്ന് ഇത്തരം കഥകള്‍ നമ്മെ ബോധ്യപ്പെടുത്തും. യഥാതഥമായ ജീവിത നിരീക്ഷണങ്ങളില്‍ നിന്നും ആഴത്തിലുള്ള മനനങ്ങളില്‍ കൂടിയുമാണ് ഓരോ കഥയും രൂപപ്പെടുന്നത്: രൂപപ്പെടേണ്ടത്. അത്തരം കഥകളില്‍ അവയുടെ അടിയൊഴുക്കായി, ആത്മാവായി അലിഞ്ഞുചേര്‍ന്ന യാഥാര്‍ത്ഥ്യമായി രാഷ്ട്രീയം സുരേഷിന്റെ ഓരോ കഥയിലും ഉണ്ട്.









Reviews
There are no reviews yet.