Description
സ്വതസിദ്ധമായ ശൈലിയിൽ നന്മയുടെ ലോകത്തിന്റെ വാങ്മയചിത്രങ്ങൾ വരച്ചിടുന്ന എഴുത്തുകാരനാണ് സലിം പത്തനാപുരം. നാട്ടുമാവും വായനശാലകളും തെളിനീരിലെ കുളിയുമെല്ലാം ചേർന്ന ഗ്രാമീണജീവിതം സലിമിൻ്റെ രചനകളിലൂടെ തിരിച്ചുകിട്ടാത്ത ഒരു കാലത്തിന്റെ കാലിഡോസ്കോപ്പിക് ചിത്രങ്ങളായി മാറുന്നു.








Reviews
There are no reviews yet.