Description
ഇരുപത്തിയഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന കാലഘട്ടത്തില്‍ നടക്കുന്ന രണ്ട് പ്രണയകഥകള്‍. കുഴിവെട്ടിയുടെ മകനായതുകൊണ്ട് പ്രേമിച്ച പെണ്ണിനെ നഷ്ട്ടപ്പെടുന്ന അദ്ധ്യാപകനാണ് ഒന്നാംഘട്ടത്തിലെ നായകന്. രോഗബാധിതയായ കാമുകിയില്‍ നിന്നും ഒഴിഞ്ഞു മാറുന്ന കാമുകന്റെ കഥയാണ് രണ്ടാംഘട്ടത്തില്‍.









Reviews
There are no reviews yet.