Availability: In Stock

Veyil Vilikkunnu

Author: Manoj Vengola
SKU: 277-C200/SS67/2021
Product Points: 7 Points

77.00


You save: 3.00 (4%)

Already sold: 0/10

10 in stock

You need extra 77 Points for get this product for free

Category: Tags: , , , ,
  • ISBN : 978-81-951643-1-8
  • Binding : Paperback
  • Publishing Year : 2021
  • Edition : 2
  • Languages : Malayalam

Description

നൂറു നൂറു വഴികള്‍ തുറന്നുപോകാന്‍ കഴിയുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും. വായനയിലൂടെ ജീവിതാപഗ്രഥനത്തിലൂടെ അതിസാഹസികമായ മാനസിക സഞ്ചാരങ്ങളിലൂടെ ഓരോ കഥയും സമഗ്രജീവിതത്തിന്റെ ഊര്‍ജമാണ് അടക്കിവച്ചിട്ടുള്ളത്. ഈ ചെറിയ പുസ്തകം വായിച്ച് മടക്കിവയ്ക്കുമ്പോള്‍ ഒരുപാട് ഉള്‍ക്കാഴ്ചകളോടെ നമുക്കൊരു കാര്യം ബോധ്യപ്പെടും, ദൈവം ഈ എഴുത്തുകാരന്റെ കൈപിടിച്ച് സൂര്യന്റെ മുഖത്ത് ഒരു മഴവില്ല് വരച്ചു തീര്‍ത്തിരിയ്ക്കുന്നു.

സുരേഷ് കീഴില്ലം.

Additional information

Weight 72 g
Dimensions 21.5 × 14 × .5 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Veyil Vilikkunnu”

Your email address will not be published. Required fields are marked *