Description
കവിത ജലരൂപങ്ങള്‍ പോലെയാണ്. ചിലത് കെട്ടി നില്ക്കുന്ന കുളം പോലെ, ചിലവ പാറക്കെട്ടുകളില്‍ തട്ടിയുലഞ്ഞ് വെള്ളച്ചാട്ടമായി കുത്തിയൊഴുകുന്നു. ഇവിടെ ഓളവും കുളിരുംകൊണ്ട് കുണുങ്ങിയൊഴുകുന്ന അരുവി പോലെയാണ് രവിതയുടെ കവിതകള്‍. എല്ലാറ്റിലും പ്രണയം ദര്‍ശിയ്ക്കുകയും കിട്ടാതെ വരുമ്പോള്‍ കലഹിയ്ക്കുകയും വിഷാദിയ്ക്കുകയും ചെയ്യുന്ന മനസ്സിന്റെ കേവലബോധം ഈ കവിതയില്‍ മുഴുങ്ങി നില്ക്കുന്നു. നഷ്ടങ്ങളെ ഭാവതീവ്രമാക്കുന്ന കവിതകള്‍.
മുരുകന് കാട്ടാക്കട








Reviews
There are no reviews yet.