Availability: In Stock

Paikara

SKU: 463-c100/N-63/2025
Product Points: 40 Points

140.00


You save: 20.00 (13%)

10 in stock

You need extra 140 Points for get this product for free

Category: Tags: , , ,
  • ISBN : 978-81-988141-3-5
  • Binding : Paperback
  • Publishing Year : 2025
  • Edition : 1
  • Languages : Malayalam

Description

പൈന്‍മരങ്ങള്‍ തണലേകുന്ന, മഞ്ഞുപെയ്യുന്ന ഊട്ടിയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍. പ്രകൃതിയുടെ, പ്രണയത്തിന്റെ, അപാരമായ ശാന്തിയുടെ അനിശ്ചിതത്വത്തിന്റെ ഉജ്ജ്വലമായ മുഹൂര്‍ത്തങ്ങള്‍. ഇണങ്ങിയും പിണങ്ങിയും മുന്നേറുന്ന വ്യത്യസ്തരായ കഥാപാത്രങ്ങള്‍. അവര്‍ ഓരോരുത്തരും മനസ്സിന്റെ അവ്യക്തമായ വഴികളിലൂടെ യാത്രചെയ്യുന്നു. ചിലപ്പോള്‍ തീഷ്ണമായി, ചിലപ്പോള്‍ അതിസൂക്ഷ്മമായി വികസിക്കുന്ന ആഖ്യാനം.

Additional information

Weight 100 g
Dimensions 21.5 × 14 × .8 cm
book-author

Reviews

There are no reviews yet.

Be the first to review “Paikara”

Your email address will not be published. Required fields are marked *