Description
പൈന്മരങ്ങള് തണലേകുന്ന, മഞ്ഞുപെയ്യുന്ന ഊട്ടിയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍. പ്രകൃതിയുടെ, പ്രണയത്തിന്റെ, അപാരമായ ശാന്തിയുടെ അനിശ്ചിതത്വത്തിന്റെ ഉജ്ജ്വലമായ മുഹൂര്‍ത്തങ്ങള്‍. ഇണങ്ങിയും പിണങ്ങിയും മുന്നേറുന്ന വ്യത്യസ്തരായ കഥാപാത്രങ്ങള്‍. അവര്‍ ഓരോരുത്തരും മനസ്സിന്റെ അവ്യക്തമായ വഴികളിലൂടെ യാത്രചെയ്യുന്നു. ചിലപ്പോള്‍ തീഷ്ണമായി, ചിലപ്പോള്‍ അതിസൂക്ഷ്മമായി വികസിക്കുന്ന ആഖ്യാനം.









Reviews
There are no reviews yet.