Availability: Out of Stock

Paaya

Author: Manoj Vengola
SKU: 259-C500/M7/2020

150.00


You save: 10.00 (6%)

Out of stock

Category: Tags: , , ,
  • ISBN : 978-81-946646-6-6
  • Binding : Paperback
  • Publishing Year : 2020
  • Edition : 1
  • Languages : Malayalam

Description

മനുഷ്യരും അവരുടെ ജീവിതവും നടന്ന പാതകളും അലഞ്ഞ ദൂരവും കുറച്ചധികം പുസ്തകങ്ങളും അഗാധമായ ഇരുട്ടും വെയിലും നിലാവും നിറഞ്ഞതാണ് പായ. ആത്മാന്വേഷണങ്ങളുടെ സമുദ്ര പ്രവാഹം. അനുഭവങ്ങളുടെ ഈ പുസ്തകത്തില്‍ വാക്കുകളിലേയ്ക്ക് എഴുത്തിന്റെ ദൈവം പറത്തിവിട്ട ശലഭങ്ങള്‍ ചിറകടിയ്ക്കുന്നു. അവ ജീവിതത്തെ വെളിച്ചം കൊണ്ടടയാളപ്പെടുത്തുന്നു. നിശബ്ദതയെ നിറങ്ങള്‍കൊണ്ട് നിര്‍വ്വചിയ്ക്കുന്നു. ഈ പുസ്തകത്തിന്റെ പാരായണം കാരുണ്യത്തിലും സ്‌നേഹത്തിലും സ്വയം നവീകരിയ്ക്കാനുള്ള സ്‌നാനമാകുന്നു.

Additional information

Weight 158 g
Dimensions 21.5 × 14 × .6 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Paaya”

Your email address will not be published. Required fields are marked *