Description
ജീവിതത്തെ തൊട്ട് എഴുതുന്ന വാക്കുകള്‍ കവിതയാകുമ്പോള്‍ അത് വായനയുടെ ആത്മതലങ്ങളെ സ്പര്‍ശിക്കുന്നു. ആത്മനിഷ്ഠ രചനകള്‍ അനുഭവത്തിന്റെ തീ പടര്‍പ്പുമായി ഉയിര്‍ക്കൊള്ളുന്നവയാണ്. ഏതൊരു എഴുത്തുകാരുടേയും ആദ്യകൃതി തികച്ചും വൈയക്തികാനുഭവങ്ങളുടെ രേഖപ്പെടുത്തലായിരിയ്ക്കും. ഈ സമാഹാരത്തിലെ ഓരോ കവിതകളും കവി കണ്ടെടുത്ത പരിസരങ്ങളെ ചൊല്‍വടിവില്‍ നിരത്തി കൗതുകം പകര്‍ന്ന് വായനയെ ഹൃദ്യമാക്കുന്നു.
തസ്മിന് ഷിഹാബ്.









Reviews
There are no reviews yet.