Availability: Out of Stock

Katturangatha Veedhikal

Author: Omana N C
SKU: 124C-500/P-39/2018

40.00


You save: 10.00 (20%)

Out of stock

Category: Tags: , , , ,
  • Binding : Paperback
  • Publishing Year : 2018
  • Edition : 1
  • Languages : Malayalam

Description

നിര്‍മ്മലവാക്കുകളുടെ നീര്‍പ്രവാഹമാണ് ഓമന എന്‍. സി. യുടെ കവിതകള്‍. കരളിന്റെ ഉള്ളുരുക്കങ്ങളില്‍ നിന്നും കടഞ്ഞെടുക്കുന്ന വാക്കുകളാണ് തന്റെ കവിതയെന്ന് കവി കവിതയിലൊരിടത്ത് കുറിച്ചിടുന്നുണ്ട്. അവയില്‍ പ്രണയവും നോവും നനവും പ്രാണന്റെ ചിറകനക്കങ്ങളും ഉണ്ട്. ചിലപ്പോള്‍ കവിതകള്‍ പ്രാര്‍ത്ഥനപോലെ അഞ്ജലീബദ്ധമാകുന്നു. ചിലപ്പോള്‍ ഓര്‍മ്മയുടെ കനലിലൂടെ സഞ്ചരിക്കുന്നു. പ്രധിഷേധത്തിന്റേയും കരുതലുകളുടേയും ദാര്‍ശനികതയുടേയും ഭാവങ്ങളിലേയ്ക്ക് മിഴി തുറന്നു പിടിക്കുന്നു. സൗമ്യമെങ്കിലും കരുത്തുറ്റ ശബ്ദംകൊണ്ട് വായനാമനസ്സിലേയ്ക്ക് ചിലതൊക്കെ നട്ടുവയ്ക്കാന്‍ കഴിയുന്നതാണ് ഈ സമാഹാരത്തിലെ കവിതകള്‍.

Additional information

Weight 102 g
Dimensions 21.5 × 14 × .3 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Katturangatha Veedhikal”

Your email address will not be published. Required fields are marked *