Description
പി. സുഷമയെ ഒരു കഥ പറച്ചിലുകാരിയായി വിശേഷിപ്പിക്കാനാണ് ഞാന്‍ താല്‍പ്പര്യപ്പെടുന്നത്. കഥ പറയാനുപയോഗിയ്ക്കുന്ന ഭാഷ ലാളിത്യം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്നു. സാങ്കേതികത്വത്തിന്റെ ഗിമ്മിക്കുകളില്ലാതെ നേരെ ചൊവ്വേ കഥ പറയുന്ന രീതിയാണ് നോവലില്‍ അവലംബിക്കുന്നത്. റിയലിസവും റൊമാന്റിസവും ഇഴപിരിച്ചുചേര്ത്ത കഥാ കഥനശൈലി.
ഡോ. റീജ ജോസ്.









Reviews
There are no reviews yet.