Availability: In Stock

Hridayakanthathile Ormmatharikal

SKU: 978-81-970273-3-8
Product Points: 80 Points

360.00


You save: 40.00 (10%)

51 in stock

You need extra 360 Points for get this product for free

Category: Tags: , , ,
  • ISBN : 978-81-970273-3-8
  • Binding : Paperback
  • Publishing Year : 2024
  • Edition : 1
  • Languages : Malayalam

Description

‘ഹൃദയകാന്തത്തിലെ ഓര്‍മ്മത്തരികള്‍’ എന്ന ഈ പുസ്തകത്തില്‍ തന്നെ മുട്ടിയുരുമ്മി കടന്നുപോയ വേറിട്ട ജീവിത സന്ദര്‍ഭങ്ങളെ ഓര്‍ത്തെടുത്ത് വിവരിയ്ക്കുന്നതിലൂടെ അദ്ദേഹം ജീവിച്ചുതീര്‍ത്ത ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് നമുക്ക് മുന്നില്‍ പീലിവിരിച്ചാടുന്നത്. ഇന്ത്യയിലെ സുന്ദര ഗ്രാമങ്ങളിലൊന്നായി, ഇപ്പോള്‍ പ്രസിദ്ധമായ കൊല്ലങ്കോടിന്റെ അയല്‍പക്കത്താണ് തത്തമംഗലം. ഓലമേഞ്ഞ ചായക്കടകളും തെങ്ങിന്‍നീര് വില്‍ക്കുന്ന ഷാപ്പുകളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങളും ചേതോഹരമായ കാഴ്ച തന്നെ.

ഡോ. സെബാസ്റ്റിയന്‍ ജോസഫ്‌

Additional information

Weight 326 g
Dimensions 21.5 × 14 × 2 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Hridayakanthathile Ormmatharikal”

Your email address will not be published. Required fields are marked *