Description
കളങ്കരഹിതമായ വാക്കും പ്രത്യാശയുമാണ് ലച്ചുവിന്റെ കവിതകള്‍. അതിനാല്‍ത്തന്നെ വരികളില്‍ അകൃത്രിമ സൗന്ദര്യമുണ്ട്. എഴുതിപ്പോയ കവിതകളാണിവ. ജീവിത ദു:ഖങ്ങളെയൊക്കെയും സൗഖ്യമാക്കി മാറ്റാനുള്ള സ്വയം സമാധാനപ്പെടലുകളാണ് പ്രധാനമായും ഈ കവിതകള്‍ എന്നു നിരീക്ഷിക്കാം
ആലങ്കോട് ലീലാകൃഷ്ണന്









Reviews
There are no reviews yet.