Description
ഈ കവിതകളെല്ലാം ഹൃദയംകൊണ്ടാണ് എഴുതിയത്. മസ്തിഷ്കങ്ങള്‍ കൊണ്ടുള്ള വായനകള്‍ക്ക് ഇവ അനുയോജ്യമല്ല. സര്‍വ്വതിലും സാരം കാണുന്നവനാണ് കവി. നിസ്സാരമായതിന്റെ കീഴ്ക്കോണില്‍ നിന്നുള്ള ദൃഷ്ടിയാണ് യഥാര്‍ത്ഥ ലോക ദര്‍ശനം. മേല്പ്പത്തൂരിനേയും മീരയേയും ഈ കവിതകളില്‍ കാണാനാവുന്നു.









Reviews
There are no reviews yet.