Description
ഒപ്പാരി മികച്ച വായന നല്കുന്ന ഒരു കാവ്യ പുസ്തകം തന്നെ എന്ന് ഉറപ്പിച്ച് പറയട്ടെ. ഉള്ള് ഒന്ന് പിടയ്ക്കാതെ ഇതിലെ ഒരു കവിതയും വായിച്ചു പോകാനാവില്ല. മനുഷ്യനെ നേരില്‍ കാണാനും കെട്ടിപ്പിടിയ്ക്കാനും കൊതിച്ചുപോയി. അത്രമേല്‍ തീവ്രമായ ഭാഷ. ശക്തമായ ബിംബങ്ങള്‍. വീണ്ടും വീണ്ടും വായിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്ന രചനാപാടവം.
പവിത്രന് തീക്കുനി.









Reviews
There are no reviews yet.