Availability: In Stock

Oda

Author: Jinsha Ganga
Product Points: 19 Points

213.00


You save: 7.00 (3%)

1 in stock

You need extra 213 Points for get this product for free

Category: Tags: , ,
  • ISBN : 978-93-6254-087-4
  • Binding : Paperback
  • Publishing Year : 2024
  • Edition : 7
  • Languages : Malayalam

Description

ഒമ്പത് കഥകളാണ് ഇതിൽ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതിവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന. ഒരു തീച്ചാമുണ്ഡി ത്തെയ്യത്തിന്റെ്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ. പിഴകളേതുമില്ല. ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി. ജിൻഷയെയും ജിൻഷയുടെ കഥകളുടെ വായനക്കാരെയും ഓർമ്മിപ്പിക്കാൻ ഒന്നുമാത്രം: ഇത് അനുഭവങ്ങളുടെ മേലേരി.ഉറപ്പായും പൊള്ളും. പക്ഷേ, പേടിക്കരുത്. കനലാടിമാർ പൊള്ളലിനെ പേടിക്കരുത്.

Additional information

Weight 183 g
Dimensions 21.5 × 13.9 × .9 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Oda”

Your email address will not be published. Required fields are marked *