Description
‘അവൻ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്…’
ആത്മകഥാകഥനത്തിൻ്റെ ഭാഷയിൽ പറയപ്പെട്ട ഈ പരകഥാകഥനം തന്ന വൈകാരികാഘാതം മലയാളിയുടെ രചനാസങ്കല്പങ്ങളെ ശക്തമായി സ്വാധീനിച്ചേക്കാം എഴുത്തിൻ്റെ ചരിത്രത്തിൽ ഇതൊരു വിച്ഛേദമായി മാറാം. ശ്രീനാരായണഗുരു മലയാളിയിലുണ്ടാക്കിയ ഉണർവിന്റെ, മാറ്റത്തിൻ്റെ ഏറ്റവും മികച്ച ആവിഷ്കാരമായി ഞാൻ കാണുന്നു, ജയമോഹൻ്റെ ഈ ഒഥല്ലോയെ
– കൽപ്പറ്റ നാരായണൻ








Reviews
There are no reviews yet.