Availability: In Stock

Njanum Neeyum Moonnu Variyile Kurunnu Kavitha

Author: Mehaboob M
SKU: 65-C 1000/P-25/2017
Product Points: 16 Points

72.00


You save: 8.00 (10%)

Already sold: 0/20

20 in stock

You need extra 72 Points for get this product for free

Category: Tags: , , , ,
  • Binding : Paperback
  • Publishing Year : 2017
  • Edition : 1
  • Languages : Malayalam

Description

ഈ കവിതയുടെ വലിപ്പം കുറവാണെന്നേയുള്ളൂ. അവയില്‍ നിഴലിട്ടുകാണുന്ന കാഴ്ചകളും അനുഭൂതികളും ചെറുതാണെന്ന് പറഞ്ഞുകൂടാ. കടലിനെ ഒരു തുള്ളിയില്‍, പര്‍വ്വതത്തെ മണല്‍ത്തരിയില്‍ കാണിച്ചുതരുന്നപോലെ ഒരു കൈയ്യടക്കമാണ് ഹൈക്കു എന്നോ നമുക്ക് പറ്റുന്ന മട്ടില്‍ കുഞ്ഞുകവിതകളെന്നോ വിളിക്കാവുന്നവയാണ് ഇവയിലുള്ളത്. സൗന്ദര്യാത്മകമായും ആഴം അനുഭവപ്പെടുത്തിക്കൊണ്ടുള്ള ചുരുക്കിപ്പറയല്‍ അല്ലെങ്കില്‍ കുറുകിയെടുക്കല്‍ എന്ന കലയാണ് മെഹബൂബ് പരിശീലിച്ചിട്ടുള്ളത് എന്ന് പറയാം.
ഒ. വി. ഉഷ.

Additional information

Weight 119 g
Dimensions 21.5 × 14 × .6 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Njanum Neeyum Moonnu Variyile Kurunnu Kavitha”

Your email address will not be published. Required fields are marked *