Description
ഈ കവിതയുടെ വലിപ്പം കുറവാണെന്നേയുള്ളൂ. അവയില്‍ നിഴലിട്ടുകാണുന്ന കാഴ്ചകളും അനുഭൂതികളും ചെറുതാണെന്ന് പറഞ്ഞുകൂടാ. കടലിനെ ഒരു തുള്ളിയില്‍, പര്‍വ്വതത്തെ മണല്‍ത്തരിയില്‍ കാണിച്ചുതരുന്നപോലെ ഒരു കൈയ്യടക്കമാണ് ഹൈക്കു എന്നോ നമുക്ക് പറ്റുന്ന മട്ടില്‍ കുഞ്ഞുകവിതകളെന്നോ വിളിക്കാവുന്നവയാണ് ഇവയിലുള്ളത്. സൗന്ദര്യാത്മകമായും ആഴം അനുഭവപ്പെടുത്തിക്കൊണ്ടുള്ള ചുരുക്കിപ്പറയല്‍ അല്ലെങ്കില്‍ കുറുകിയെടുക്കല് എന്ന കലയാണ് മെഹബൂബ് പരിശീലിച്ചിട്ടുള്ളത് എന്ന് പറയാം.
ഒ. വി. ഉഷ.









Reviews
There are no reviews yet.