Description
വ്യത്യസ്തമായ പത്ത് വ്യക്തികളുടെ ഹൃദയത്തിലേയ്ക്ക് കടന്നു ചെല്ലുന്ന ഈ എഴുത്ത് നമ്മെ ഏറ്റവും ആകര്‍ഷിക്കുക അതിന്റെ വൈവിധയം കൊണ്ടാകും. തങ്ങളുടെ ജീവിതപഥം സഹാനുഭൂതി മൂലം ഞൊടിയിടയില്‍ മാറ്റി ചവിട്ടിയവരാണ് ഈ ചിത്രങ്ങളിലെ പലരും. നാം ഇതുവരെ കേട്ടുപഴകിയ നിറമില്ലാത്ത ലോകത്തില്‍ ഇങ്ങനെ കുറെ നല്ല മനുഷ്യര്‍ ദീപ്തമായ പ്രകാശം ചൊരിഞ്ഞു നില്ക്കുന്നു.
പി. എസ്. ജോസഫ്.









Reviews
There are no reviews yet.