Availability: Out of Stock

Nattudeivangal

Author: Rajesh Komathu
Product Points: 13 Points

154.00


You save: 6.00 (4%)

Out of stock

Category: Tags: , , ,
  • ISBN : 978-81-8265-868-4
  • Binding : Paperback
  • Publishing Year : 2013
  • Edition : 1
  • Languages : Malayalam

Description

ഉത്തരകേരളത്തിലെ സാമാന്യജനതയ്ക്ക് ഒഴിച്ചുകൂടാനാവത്തതും അവരുടെ അവബോധത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ളതുമായ ഒരു സാംസ്‌ക്കാരിക സാന്നിധ്യമാണ് തെയ്യം. കൂട്ടായ്മയിലൂടെ മാത്രം അവതരിപ്പിക്കാനാവുന്ന തെയ്യം സമൂഹത്തിന്റെ സ്വത്താണ്. തെയ്യം കെട്ടുന്ന വ്യക്തിയെ ജനങ്ങള്‍ ദൈവമായി കാണുന്ന വിശ്വാസമാണ് ഇതിനെ നിലനിര്‍ത്തുന്നത്. തെയ്യത്തിലൂടെയും തെയ്യംകെട്ടുകാരുടെ ജീവിതത്തിലൂടെയും മാറുന്ന സാമൂഹിക ലോകത്തെ വെളിവാക്കുകയാണ് ഈ പുസ്തകത്തില്‍.

Additional information

Weight 222 g
Dimensions 21 × 13.5 × 1 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Nattudeivangal”

Your email address will not be published. Required fields are marked *