Description
സ്നേഹവാത്സല്യങ്ങളുടെ പര്യായമാണ് നമ്പൂരിമാഷ്. മാഷെ മറ്റാരെക്കാളും മനസ്സിലാക്കിയിട്ടുള്ളതും ഹൃദയത്തോട് ചേര്ത്തുനിര്ത്തിയിട്ടുള്ളതും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശാരദാമ്മാള്‍ തന്നെ. ഒരു ഭാര്യ തന്റെ ഭര്‍ത്താവിനെ അടയാളപ്പെടുത്തുകയാണിവിടെ. നല്ല മനുഷ്യന് എന്നാല്‍ എന്ത് എന്നതിന്റെ ഉത്തരം നമുക്ക് ഈ പുസ്തകം തരും.









Reviews
There are no reviews yet.