Description
കുന്നംകുളത്തുനിന്ന് വലിയേട്ടന് ഒരു പുസ്തകം കൊണ്ടുവന്നു. ഓപ്പു വായന തുടങ്ങി. സാധാരണ പുസ്തകങ്ങളേക്കാള്‍ ചെറിയ വലിപ്പം. ഒത് വായിക്കാന്‍ തിരക്ക് കൂട്ടുന്ന കൊച്ചുണ്ണിയേട്ടനോട് ഓപ്പു പറഞ്ഞു. തീര്‍ന്നിട്ടില്ല, കൊച്ചുണ്ണിയേട്ടന് മനസ്സിലായി. ഞാന്‍ വായിക്കാനാരംഭിച്ചപ്പോള്‍ ബഹളം നിലച്ചിരിക്കുന്നു. ആരും ശല്യപ്പെടുത്താനില്ല. ഇത്രയേറെ കൈമാറിക്കഴിഞ്ഞ പുസ്തകമെന്താണ്. നാടന്‍ പ്രേമം. എസ്. കെ. പൊറ്റക്കാട്ടിന്റെ നോവല്‍.








Reviews
There are no reviews yet.