Description
അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട്. കുടുംബവും ആചാരങ്ങളും ജീവിതത്തി ന്റെ നെടുങ്കൻ കാരാഗൃഹങ്ങളും വ്യക്തി യെ ആഹരിക്കുന്നതിന് നാക്കുനീട്ടി ആ ഞ്ഞെടുക്കുന്ന കാലസന്ധികളിലൂടെ അപ്പു ണ്ണി മുന്നേറുമ്പോൾ കേരളത്തിന്റെ എഴു തപ്പെടാത്ത ചരിത്രവും തുടുത്തുണരുന്നു. ‘ 0 നോവൽ ഏറ്റവും സത്യസന്ധമായ സാമു ഹികചരിത്രമാവുന്നതിൻ്റെ ഒരുദാഹരണ വുമാണ് നാലുകെട്ട്. പ്രകാശമാനമായ ജീവിതത്തിനിടയിൽ നിഴലുകളുടെ ഒരു അദൃശ്യവാഴ്ചയുണ്ടെന്ന് വായനക്കാരെ അറിയിക്കുന്ന മലയാളത്തിന്റെ അഭിമാന മായ രചന.
എം.ടി. വാസുദേവൻ നായർ









Reviews
There are no reviews yet.