Description
കൊടുംകാട്ടില്‍ കയറി ആനവേട്ടയിലേര്പ്പെടുന്ന ഒരു സംഘത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങള്‍. ഒടുവില്‍ ഒന്നും നേടാനാവാതെ ജീവിത സത്യങ്ങളുടെ മുന്നില്‍ പകച്ചു നില്‍ക്കുകയും വിടാതെ പിന്തുടരുന്ന ദുരന്തങ്ങളില്‍പ്പെട്ട് തകര്‍ന്ന് പോവുകയും ചെയ്യുന്ന ചില മനുഷ്യരുടെ പച്ചയായ ജീവിത ചിത്രീകരണം. എക്കാലത്തും പ്രസക്തമായ പ്രമേയം.








Reviews
There are no reviews yet.