Description
സി. എ ശശിധരന് നായര്‍ സതതോത്സാഹിയായ ഒരു അക്ഷരോപാസകനാണ്. അദ്ദേഹം ഉപാസിയ്ക്കുന്ന യജ്ഞശാലയിലെ ഹോമധൂപം ആകാശം നോക്കി ഉയര്‍ന്നു പടരുന്നത് നമുക്ക് കാണാതെ വയ്യ. കുറെയേറെ അനുവാചക മനസ്സുകളെ കൂടെ കൊണ്ടുപോകാന്‍ അപൂര്‍വ്വ സിദ്ധന്മാരായ ചിലര്‍ക്കേ കഴിയൂ. ഈ ഗ്രന്ഥകാരന് അത് അനായാസം സാധിച്ചിരിയ്ക്കുന്നു.
എസ്. രമേശന് നായര്‍.









Reviews
There are no reviews yet.