Description
കര്‍മ്മനിരതമായ ഔദ്യോഗിക ദിനങ്ങള്‍ക്കിടയ്ക്കു പുതുജീവന്‍ നല്‍കാന്‍ ജന്മം മുതല്‍ അഭംഗുരമായി നിലനിന്നിരുന്ന നന്മയുടേയും അന്വേഷണത്വരതയുടേയും ഈശ്വരവിശ്വാസത്തിന്റെയും വികാസം തേടി ഭാരതീയ സംസ്‌ക്കാരത്തിന്റെ വര്‍ത്തമാനത്തിലേയ്ക്ക് നടത്തിയ ചില യാത്രകളുടേയും അന്വേഷണങ്ങളുടെയും വിവരണങ്ങളാണ് ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഇവ. ചരിത്രത്തിനും തന്റെ കാഴ്ചപ്പാടുകള്‍ക്കും നിഗമനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഒരു സമീപനമാണ് ഈ രചനകളില്‍ പ്രകടമാകുന്നത്.
കെ. എല്‍. മോഹനവര്‍മ്മ









Reviews
There are no reviews yet.