Description
മഴമുറ്റം കുട്ടികളെക്കാളേറെ അച്ഛനമ്മമാര്‍ വായിച്ചിരിയ്ക്കേണ്ട കൃതിയാണ്. ജീവിതമുറ്റത്ത് പെയ്യുന്ന സ്നേഹമഴയുടെ കാഴ്ചയാണിത്. നമ്മുടെ പൊന്നോമനകള്‍ അനുഭവിയ്ക്കുന്ന ദൈനംദിന പ്രശ്നങ്ങളിലൂടെ ഈ കഥ കടന്നുപോകുന്നു. കുട്ടികളുടെ ജീവിതത്തെ മനശാസ്ത്രപരമായ കാഴ്ചപ്പാടോടെ വിശകലനം ചെയ്യുന്നു എന്നതാണ് ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകഥ.









Reviews
There are no reviews yet.