Availability: Out of Stock

Mazhamuttam

SKU: 40 C 500 CN 1/2016

40.00


You save: 10.00 (20%)

Out of stock

Categories: , Tags: , , , , ,
  • ISBN : 9788193187005
  • Binding : Paperback
  • Publishing Year : 2016
  • Edition : 2
  • Languages : Malayalam

Description

മഴമുറ്റം കുട്ടികളെക്കാളേറെ അച്ഛനമ്മമമാര്‍ വായിച്ചിരിയ്‌ക്കേണ്ട കൃതിയാണ്. ജീവിതമുറ്റത്ത് പെയ്യുന്ന സ്‌നേഹമഴയുടെ കഥയാണിത്. നമ്മുടെ പൊന്നോമനകള്‍ അനുഭവിക്കുന്ന ദൈനംദിന പ്രശ്‌നങ്ങളിലൂടെ ഈ കഥ കടന്നുപോകുന്നു. കുട്ടുകളുടെ ജീവിതത്തെ മനശാസ്ത്രപരമായ കാഴ്ച്ചപ്പാടോടെ വിശകലനം ചെയ്യുന്നു എന്നതാണ് ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത. കുട്ടികളുമായി സദാ ഇടപഴുകുന്ന ഒരു മനശാസ്്ത്രജ്ഞ എന്ന നിലയില്‍ ഈ കൃതിയെ ഞാന്‍ വായിച്ചറിയുമ്പോള്‍ പറഞ്ഞറിയിയ്ക്കാനാകാതെ ആഹ്ലാദം അനുഭവിക്കുന്നു.

Additional information

Weight 78 g
Dimensions 21.5 × 14 × .3 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Mazhamuttam”

Your email address will not be published. Required fields are marked *