Description
യക്ഷി എന്നു പറയുമ്പോള്‍ത്തന്നെ കൂര്‍ത്ത പല്ലുകളുള്ള, മനുഷ്യരുടെ ചോര കുടിക്കുന്ന, പകലുകളില്‍ പാലമരത്തില്‍ അധിവസിക്കുന്ന ഒരു ഭീകര സത്വമാണ് നമ്മുടെ മനസ്സിലേക്ക് കടന്നുവരിക. കെ. കെ. കുമാരന് ആവിഷ്ക്കരിക്കുന്ന യക്ഷി സ്നേഹത്തിന്റെയും മാതൃ വാത്സല്യത്തിന്റേയും പ്രതീകമാണ്. ഒപ്പം ഒരു പുരുഷന്റെ സ്നേഹവും സാമീപ്യവും ആഗ്രഹിക്കുന്ന സ്ത്രീയും. പക്ഷേ അവഹേളിക്കപ്പെട്ടപ്പോള്‍ അവള് പൊട്ടിത്തെറിച്ച് ഭീകര രൂപിണിയാകുന്നു.









Reviews
There are no reviews yet.