Description
ഹൈടെക് യുഗത്തിലേക്ക് കുതിക്കുന്ന മനുഷ്യര്‍ ഈ ഭൂമിയില്‍ പടുത്തുയര്‍ത്തുന്നത് മന്ദബുദ്ധികളുടെ സ്വര്‍ഗ്ഗം കൂടിയാണ്. ദുരന്തം പതിയിരിയ്ക്കുന്ന ഒട്ടേറെ കാര്യങ്ങളിലേക്ക് ഈ പുസ്തകം വെളിച്ചം വീശുന്നു. ആനുകാലികങ്ങളില്‍ പ്രസിദ്ദീകരിച്ചുകൊണ്ടിരുന്നപ്പോള് തന്നെ വായനക്കാരുടെ പ്രശംസ പിടിച്ചു പറ്റിയ ലേഖനങ്ങള്‍. നിത്യ ജീവിതത്തില്‍ നാം അറിഞ്ഞിരിയ്ക്കേണ്ടവയെപ്പറ്റിയാണ് ഇതിലെ ഓരോ ലേഖനങ്ങളും.









Reviews
There are no reviews yet.