Description
പല കാലങ്ങളിലേക്കും പല അനുഭവ ലോകങ്ങളിലേക്കും സഞ്ചരിക്കുന്ന പതിനൊന്ന് കഥകൾ. കഥകളുടെ വ്യത്യസ്തമായ അനുഭവലോകങ്ങൾ. ഈ കഥകളിലെല്ലാം പരിവർത്തനപ്പെടുന്ന ഒരു കേരളീയകാലം അടങ്ങിയിരിക്കുന്നു. കാലം മാറുമ്പോൾ ജീവിതവും മാറുമല്ലോ. അതിൻ്റെ പരിവർത്തനങ്ങൾ വിശകലനം ചെയ്യാൻ ശ്രമിക്കുകയാണ് ഈ സമാഹാര ത്തിലെ ഓരോ കഥകളും.









Reviews
There are no reviews yet.