Description
സ്ത്രീജീവിതത്തിൻ്റെ ഉൾക്കാമ്പിലേക്കാണ് പലരൂപത്തിൽ, പലഭാവത്തിൽ നസിമ അലിയും തൂലിക ചലിപ്പിക്കുന്നത്. കത്തുന്ന ജീവിതാനുഭവങ്ങളും കരളിനെ തൊട്ട വേദനകളും ഭാവനയുടെ മഷിയിൽ മുക്കി സമം ചേർത്ത് വരയ്ക്കുകയും ചെയ്യുന്നു. 22 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. കാമ്പുള്ള കഥകളാണ് ഈ ക്യതിയെ കെട്ടുറപ്പാക്കുന്നത്









Reviews
There are no reviews yet.