Description
എഴുതാതിരിയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ് പരീത് എന്ന മനുഷ്യന് തന്റെ ജീവിതം ഇവിടെ പകര്‍ത്തുന്നത്. ഈ ജീവിതം നമ്മോട് പറയുന്നത് അവഗണിയ്ക്കാന്‍ കഴിയാത്ത ഒട്ടേറെ പാഠങ്ങളാണ് ഭാഷയുടെ പകിട്ടും അലങ്കാരങ്ങളുടെ സമൃദ്ധിയുമല്ല, ജീവിതത്തിന്റെ സത്യസന്ധമായ പകര്‍ച്ചയാണ് വായനക്കാരനെ തൊടുന്നതെന്ന് ‘മാഫി മുഷ്കില’ നമ്മെ ബോധ്യപ്പെടുത്തും.









Reviews
There are no reviews yet.