Description
സുരേഷ്ബാബു കാവാലത്തിന്റെ കനല്‍ തേടുന്ന കാവല്‍മാടങ്ങള്‍ എന്ന ഈ പുസ്തകം ഒരു ചരിത്രനീതിയാണ്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്നവരോടൊപ്പം, അതേ തലപ്പൊക്കത്തോടെ ചരിത്രം ഇന്നേവരെ ദൃശ്യപ്പെടുത്താത്ത മനുഷ്യരെയും കാവാലത്തിന്റെ ചരിത്രഭൂമികയില്‍ സ്ഥാനപ്പെടുത്തുന്നു.









Reviews
There are no reviews yet.