Description
അതിഗംഭീരവും ഹൃദ്യവുമായ ലിറ്ററേച്ചര്ക്ലാസ്സില് ഇരിക്കുന്ന അനുഭവം. ലോകസാഹിത്യത്തിലെ വൈവിദ്ധ്യങ്ങളായ മുഹൂര്‍ത്തങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും സിദ്ധാന്തങ്ങ
ളിലൂടെയും നാം കടന്നുപോകുന്നു. അതിന് പശ്ചാത്തലമായിമനോഹരമായ ഒരു പ്രണയകഥ വികസിക്കുന്നു. സവിശേഷവ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ കൊണ്ടും സൂക്ഷ്മമായ മനഃശാസ്ത്ര സമീപനം കൊണ്ടും വേറിട്ട ഒരു നോവല്‍.








Reviews
There are no reviews yet.