Description
മഴയും പുഴയും പൂക്കളും പൂമ്പാറ്റയും മണ്ണും വിണ്ണും മരവും അക്ഷരവും മഴവില്ലും സ്നേഹവുമെല്ലാം നിറഞ്ഞ വിഷയങ്ങള്‍ വളരെ ലളിതവും സുന്ദരവുമായിട്ടാണ് വിവിധ കവിതകളില്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്. കുട്ടികളുടെ മനസ്സിനെ ആകര്‍ഷിക്കുന്ന
അവര്‍ക്ക് ഇഷ്ടാനുസരണം ചൊല്ലി രസിക്കാവുന്ന രീതിയില്‍ എഴുതപ്പെട്ട ഈ കവിതകള്‍ ബാലമനസ്സിന്റെ സാഹിത്യാസ്വാദനശേഷിയെ വളര്‍ത്താന്‍ സഹായിക്കും.









Reviews
There are no reviews yet.