Description
പ്രപഞ്ചവും മനുഷ്യനും അതിന്റെ മനോഹാരിതയും നിലനില്ക്കണമെങ്കില് സ്നേഹമെന്ന വികാരത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിയ്ക്കേണ്ടതാണെന്ന് ഓരോ കവിതയിലും നമ്മെ ഓര്‍മ്മിപ്പിയ്ക്കുന്നു. ഈ സമാഹാരത്തിലെ കവിതകളിലൂടെ കടന്നുപോവുമ്പോള്‍ ഒരു മുതിര്‍ന്ന വായനക്കാരനുപോലും അവന്റെ ‘ഈഗോ’ യുടെ സ്വയം നിര്‍മ്മിത അടയാഭരണങ്ങള്‍ അടര്ന്നുപോവുന്നതായും സ്വയം കുഞ്ഞായി മാറിപ്പോവുന്നതായും അനുഭവവേദ്യമാകുന്നു. ഇത് തന്നെയാണ് ഈ കൃതിയുടെ പ്രസക്തിയും.
സി. എന്‍. ബാബു.









Reviews
There are no reviews yet.