Description
കൊച്ചുകുട്ടികളെ മലയാള അക്ഷരമാല പഠിപ്പിക്കാന്‍ ഉപയോഗിക്കാവുന്ന നാലുവരിക്കവിതകളുടെ സമാഹാരം. അക്ഷരങ്ങള്‍ പഠിക്കുന്നതോടൊപ്പം കുട്ടികളല്‍ താളബോധെം രൂപപ്പെടാനും വാഗ്മയ ചിത്രങ്ങളിലൂടെ ഭാവന വിടരുവാനും ഈ വരികള്‍ വഴിവെക്കും. രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും അക്ഷരപ്പാട്ടുകള്‍ ഒരു കൈപ്പുസ്തകമായി ഉപയോഗിക്കാം.









Reviews
There are no reviews yet.