Availability: Out of Stock

Kunjikkiliyude Pattu

Author: T V Harikumar
SKU: 57-C 1000 / CP - 1/2017

40.00


You save: 10.00 (20%)

Out of stock

Category: Tags: , , , ,
  • Binding : Paperback
  • Publishing Year : 2017
  • Edition : 1
  • Languages : Malayalam

Description

പ്രപഞ്ചവും മനുഷ്യനും അതിന്റെ മനോഹാരിതയും നിലനില്‍ക്കണമെങ്കില്‍ സ്‌നേഹമെന്ന വികാരത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിയ്‌ക്കേണ്ടതാണെന്ന് ഓരോ കവിതയിലും നമ്മെ ഓര്‍മ്മിപ്പിയ്ക്കുന്നു. ഈ സമാഹാരത്തിലെ കവിതകളിലൂടെ കടന്നുപോവുമ്പോള്‍ ഒരു മുതിര്‍ന്ന വായനക്കാരനുപോലും അവന്റെ ‘ഈഗോ’ യുടെ സ്വയം നിര്‍മ്മിത അടയാഭരണങ്ങള്‍ അടര്‍ന്നുപോവുന്നതായും സ്വയം കുഞ്ഞായി മാറിപ്പോവുന്നതായും അനുഭവവേദ്യമാകുന്നു. ഇത് തന്നെയാണ് ഈ കൃതിയുടെ പ്രസക്തിയും.
സി. എന്‍. ബാബു.

Additional information

Weight 103 g
Dimensions 21.5 × 14 × .6 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Kunjikkiliyude Pattu”

Your email address will not be published. Required fields are marked *