Description
ഒരു മെട്രോനഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നിന്നും ഗ്രാമത്തിന്റെ നഷ്ടമായിക്കൊണ്ടിരിക്കുന്ന നിറവും മണവും അനുഭവിക്കാന്‍ അവസരം കിട്ടിയ മിക്കുവിന്റെ അവധിക്കാലമാണ് കൊന്ന പൂക്കുന്ന അമ്മവീടെന്ന ഈ പുസ്തകം. ഫ്‌ളാറ്റിലെ ചുവരുകള്‍ക്കുള്ളില്‍ ചുറ്റുന്ന ജീവിതത്തിന് നിറമോ ഗന്ധമോ ഇല്ല എന്നവന്‍ തിരിച്ചറിയുന്നത് നാട്ടിലെ വൈവിദ്ധ്യമാര്‍ന്ന കാഴ്ചകളില്‍, അനുഭവങ്ങളില്‍ ആഴ്ന്നിറങ്ങിയപ്പോഴാണ്. കാഴ്ചകളുടെ നിറക്കൂട്ടാണ് ഇതിലെ ഓരോ കഥാസന്ദര്‍ഭങ്ങളും.









Reviews
There are no reviews yet.