Description
ഖസാക്കിന്റെ ഇതിഹാസം വേറിട്ട കാഴ്ചപ്പാടിലൂടെ വായിക്കുന്ന പഠന കൃതിയാണിത്. തികച്ചും ഇന്ത്യനവസ്ഥയില്‍ എഴുതപ്പെട്ട ഈ നോവല്‍ ഒരു ഭാഷ വിപ്ലവമാണ് ലക്ഷ്യമിട്ടത്. അത്തരമൊരു പഠനം ഇതാദ്യമാണ്. ആധുനികതയുടെ പാശ്ചാത്യദര്ശന ഛായയില്‍ കൊണ്ടുകെട്ടിയ ഖസാക്കിന്റെ ഇതിഹാസം. ഇന്ത്യന്‍ ഇതിഹാസമായിത്തീരുന്നതെങ്ങനെ എന്ന് വിളംബരം ചെയ്യുന്ന നിരൂപണകൃതി.








Reviews
There are no reviews yet.