Description
ജീവിതത്തിന്റെ വിവിധ ഭാവങ്ങളിലൂടെയുള്ള യാത്രയാണ് അഖിലിന്റെ കവിതകള്‍. ഓരോ വായനയിലും നെഞ്ചോടു ചേര്‍ത്തുപിടിയ്ക്കാന്‍, ദു:ഖങ്ങളുടെ മഴയേല്ക്കുമ്പോഴും കരുത്താര്ജ്ജിയ്ക്കുവാന് പ്രതീക്ഷയുടെ, നന്മയുടെ ഒരു മഴവില്ല്. സ്നേഹത്തിന്റെ, കരുതലിന്റെ ഓര്‍മ്മകളുടെ ഒരു കയ്യൊപ്പ്. അതാണ് ഓരോ കവിതയിലും അഖില്‍ എന്ന കവി നമുക്കായി കരുതിവെച്ചിരിയ്ക്കുന്നത്.
സിന്ധു നായര്‍.









Reviews
There are no reviews yet.